രാജുവിന് സ്വതേ നായകളെ പേടിയാണ്.അവന്റെ വീട്ടിൽ ഇതുവരെ ഒരു ജന്തുവിനെയും വളർത്തിയിട്ടില്ല..എന്നാൽ ഒരു ദിവസം വഴിയിൽ വെച്ച് രാജുവിന്റെ പിന്നാലെ കൂടിയ ഒരു നായക്കുട്ടി അവന്റെ വീട്ടിലെത്തി അവനാണ് റോണി.രാജുവും റോണിയും₹150.00PriceQuantity*Add to CartBuy NowPages: 120Genre: Story