കരയിൽ മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യൻ ജലജീവിയായി മാറിയാൽ എന്തൊക്കെയാണ് സംഭവിക്കുക? ശാസ്ത്രീയ പരീക്ഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന രൂപാന്തരം എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിവെക്കുക? അത്ഭുത വാനരന്മാർ എന്ന നോവലിലെ മുഖ്യ കഥാപാത്രങ്ങളായ അപ്പുക്കുട്ടനും ഗോപിയും കുട്ടികളുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ച വരാണ്. വായനക്കാർ അത്ഭുതത്തോടും കൂടി വായിച്ച് സ്വീകരിച്ച അത്ഭുത വാനരന്മാരുടെ രണ്ടാം ഭാഗമാണ് ഈ പുസ്തകം.
അൽഭുത നീരാളി കെ വി രാമനാഥൻ | Albutha Neerali
₹200.00Price




























