വിനോദയാത്ര സംഘത്തിലെ കുട്ടികളാണ് അപ്പുക്കുട്ടനും ഗോപിയും കൂട്ടംതെറ്റിയ ഇരുവരും ഇരുട്ടിൽ വഴിയറിയാതെ അലിഞ്ഞു ഒടുവിൽ അവർ എത്തിച്ചേർന്നത് കാട്ടിലെ പഞ്ചവൻ കോട്ടയിലാണ്. കൈരളി ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് അവാർഡിന് അർഹയായ കൃതി.
അത്ഭുത വാനരന്മാർ : കെ. വി. രാമനാഥൻ
₹170.00Price
































