ഒരു സ്കൂൾ മാഷിന്റെ ഓർമ്മയിൽ തെളിയുന്ന നിഴൽ ചിത്രങ്ങൾ. അഞ്ചു വയസ്സിൽ സ്കൂളിലേക്ക് പോയ ആദ്യ ദിവസത്തെ ഓർമ്മയിൽ തുടങ്ങി അധ്യാപകനായ കാലത്തോളം തുടരുന്ന അനുഭവവിചാരങ്ങൾ ഉൾക്കൊള്ളുന്ന കുറിപ്പുകൾ.കാരയ്ക്കാ മിഠായികൾ₹80.00PriceQuantity*Add to CartBuy NowPages: 76