കോട്ടയം രാജവംശത്തിന്റെ ഭരണകാലത്തു കളരിയിലെ തുളുനാടൻ വിദ്യകളിൽ അഗ്രഗണ്യനായ കുഞ്ഞമ്മാവന്റെ കീഴിൽ കളരി വിദ്യകൾ പഠിച്ചവനിതയാണ് പൂങ്കാവെടത്തിലെ കുമ്പ. സുന്ദരിയായ കുമ്പയെ സ്വന്തമാക്കാൻ സ്ത്രീലമ്പടനും അന്യായക്കാരനുമായ കോട്ടയം തമ്പുരാൻ ആഗ്രഹിക്കുന്നു. കുമ്പ തമ്പുരാന്റെ ആഗ്രഹം നിരസിക്കുന്നു. തന്റെ ഇംഗിതത്തിന്് വഴിപ്പെടാത്ത കുമ്പയെ പലരീതിയിൽ ഭീഷണിപ്പെടുത്തിയെങ്കിലും കുമ്പ അതിനെയെല്ലാം ധീരമായി നേരിടുന്നു. അപമാനിതനായ കോട്ടയം തമ്പുരാൻ കുമ്പയെ നേർക്കുനേർ അങ്കം വെട്ടി പൊരുതുന്നതിന് വെല്ലുവിളിക്കുന്നു. അഭിമാനിയായ ആ മലയാളി പെണ്ണിന്റെ വീര കഥ ചിത്രകഥ രൂപത്തിൽ.
Vadakkan Pattu stories, Kumba
Kumba (Malayalam)
₹149.00Price
44
Malayalam
































