ആരാധകരെ ശാന്തരാകൂ,
സി ഐ ഡി മൂസ, സി ഐ ഡി പോൾ പോലുള്ള ജനപ്രിയനായകന്മാർക്ക് ഒരുപിൻഗാമിയായി മലയ് പബ്ലിക്കേഷൻസ് അഭിമാനത്തോടെ അവതരിപ്പിക്കുന്നു സി ഐ ഡി ആന്റോ. ഇന്റർപോളിന്റെ അഭിമാനമായ മലയാളിയായ ആന്റോയും അദ്ദേഹത്തിന്റെ സഹായികളായ ലോക പോലീസ് അക്കാദമിയിൽ പരിശീലിക്കപ്പെട്ട ടൈഗർ എന്ന നാടൻപട്ടിയും ആൽഫ എന്ന കടൽ പക്ഷിയും നിങ്ങളുടെ ഹൃദയം കവരും.വലിയ കപ്പലുകളും വിമാനങ്ങളും സ്പീഡ് ബോട്ടുകളും ആധുനിക ആയുധങ്ങളും ആവശ്യമായ ഈ ചിത്രകഥയുടെ ഭാഗങ്ങൾ ഇന്ത്യയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും ചിത്രീകരിച്ചിരിക്കുന്നു. ആകാശത്തും കടലിലും ചിത്രീകരിച്ച ഗംഭീര സംഘട്ടനരംഗങ്ങളുള്ള ഈ മലയാള മുഴുനീളചിത്രകഥ നിങ്ങൾക്ക് ഗൃഹാതുരത്വമുള്ള ഒരു വായനാനുഭവം സമ്മാനിക്കും
CID Anto- a malayalam detective comic book in black and white style. written by Thomas Mathew, illustrated by Shabi Karuvatta
CID ANT0 (Malayalam)
104































