top of page

റോമൻ സാമ്രാജ്യത്തിനു സ്വന്തമായിരുന്ന അമൂല്യ സ്വത്തു കലാപങ്ങൾക്കിടയിൽ പണ്ട് നാടുകടത്തപെട്ടു. ആ സ്വത്ത് കണ്ടെത്തി സ്വന്തമാക്കുക എന്നുള്ളത് പല രാജ്യങ്ങളുടെയും ലക്ഷ്യമായിരുന്നു. അതെ ലക്ഷ്യമായിരുന്നു പോർച്ചുഗൽ രാജാവ് ഗാമ കുടുംബത്തിനെ വിശ്വസിച്ചേൽപ്പിച്ചത്. ഭാര്യയായ കാതറീനയോടുപോലും തന്റെ യാത്രയുടെ ലക്‌ഷ്യം മറച്ചുവച്ചു വാസ്കോ യാത്രയായത് ഒരുപാട് ചോദ്യങ്ങളുടെ ഉത്തരങ്ങൾ തേടിയായിരുന്നു. പക്ഷേ ഉത്തരങ്ങൾ മാത്രമായിരുന്നില്ല അവരെ കാത്തിരുന്നത്; വാസ്കോ ഇനി തീരുമാനിക്കേണ്ടത് തന്റെ ജീവനാണോ ലക്ഷ്യമാണോ മുഖ്യമെന്നാണ്. 

മുച്ചിരിപ്പട്ടണം (Muchirippattanam)

₹349.00Price
Quantity
    bottom of page