top of page

ബ്രഹ്മപുരം എന്ന ദേശത്തിലെ ജീവിതാവസ്ഥയിൽ നിന്നുയിരെടുത്ത് ജീവിതത്തിന്റെ അർത്ഥം അനേ‑്വഷിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജെൻസിലൂടെ ദേശത്തിന്റെ താമസപ്രകൃതത്തിനുമേൽ താണ്ഡവമാടുന്ന ഒരു മന‑ുഷ്യന്റെ ഒാർമ്മകളുടെയും അനുഭവങ്ങളുടെയും അനേ‑്വഷണങ്ങളുടെയും മനോഹരമായ ആവിഷ്കാരമാണ് സഹജം. ഇൗ നോവലിലെ ജീവിതാവസ്ഥകൾ യഥാർത്ഥ ജീവിത്തിൽനിന്നു ചീന്തിയെടുത്ത ചോരപൊടിയുന്ന ഏടുകളാണ്. യഥാതഥമായ ആഖ്യാനത്തിൽ പിറവിയെടുത്ത് ഭ്രമാത്മകതയിലേക്കു പടരുന്ന അസാധാരണമായ സർഗവൈഭവം. 

Sahajam

₹469.00Price
Quantity

    Related Products

    bottom of page