top of page

 അപൂർവങ്ങളായ മൃഗങ്ങളെയും പക്ഷികളെയും ശേഖരിക്കുന്ന സഞ്ചാരിയായ വ്യാപാരിയാണ് ബബ്ബ. കുട്ടികളുടെ ഭാവന വിസ്മയിപ്പിക്കുന്ന സുന്ദരമായ ഒരു ലോകമാണ് ബബ്ബയും ചങ്ങാതിമാരും. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ഒരു കൊച്ചു നോവൽ.

ബബ്ബയും ചങ്ങാതിമാരും

₹140.00Price
Quantity
  • 72

bottom of page